പാവുമ്പ തെക്ക്: കോയിപ്പുറത്തേത്തിൽ ആനന്ദന്റെ ഭാര്യ വിലാസിനി (61) നിര്യാതയായി. മക്കൾ: വിജയശ്രീ, ശ്രീവിദ്യ, വിഷ്ണു. മരുമക്കൾ: മുരളി, അഖിൽ മോഹൻ, വിനീത.