ചാത്തന്നൂർ: ചാത്തന്നൂർ മാമ്പള്ളികുന്നം എം.പി സദനത്തിൽ വിദ്യാധരൻ (91) നിര്യാതനായി. ഭാര്യ: പഞ്ചമി. മക്കൾ: വിനോദ് കുമാർ, ബീനാകുമാരി. മരുമക്കൾ: മഞ്ജു, മോഹൻകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.