മുടപുരം: വിധവ പെൻഷൻ നിലവിൽ വാങ്ങി വരുന്ന 60 വയസിന് താഴെയുള്ള മുഴുവൻ പേരും ഡി. 31ന് മുമ്പ് പുനർ വിവാഹിതർ അല്ലെന്നുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻനായർ അറിയിച്ചു.