dec08d

ആറ്റിങ്ങൽ: കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത . മകൾ : മേഘ . മാതാവ് : വസന്ത. സഹോദരി : ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്