fran

നെയ്യാറ്റിൻകര: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് ഡോ. വിൻസന്റ് സാമുവലിന് ഫ്രാനിന്റെ നേതൃത്വത്തിൽ സ്വീകരണം. കെ. ആൻസലൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ സി. യേശുദാസ്, എസ്. സപേശൻ, എം. രവീന്ദ്രൻ, എം. ശ്രീകുമാരൻ നായർ, ടി. മുരളീധരൻ, തിരുപുറം ശശികുമാരൻ നായർ, അഡ്വ. തലയൽ പ്രകാശ്, ജി. പരമേശ്വരൻ നായർ, കെ. ശ്രീധരൻ, വെൺപകൽ ഉണ്ണികൃഷ്ണൻ, കെ.വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

caoption ബിഷപ്പ് ഡോ. വിൻസന്റ് സാമുവലിന് ഫ്രാനിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ കെ.ആൻസലൻ എം.എൽ.എ ഉപഹാരം കൈമാറുന്നു