prathishedam

മുടപുരം : സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക ,സഹകരണ ബാങ്കിംഗ് മേഖലക്കെതിരായ ആർ.ബി.ഐ യുടെ നിയമവിരുദ്ധനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.സി.ഇ.യു അഴൂർമുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് മുട്ടപ്പലം യൂണിറ്റ്, അഴൂർ ശാഖാ ഓഫീസിനുമുന്നിൽ പ്രതിഷേധദിനം ആചരിച്ചു.യൂണിയൻ യൂണിറ്റ് കൺവീനർ എസ്.രാജേഷ് ഉദ്‌ഘാടനം ചെയ്തു .എസ്.ആർ.ബീന ,എൻ.ആർ.റിനു,രാഹി എന്നിവർ പങ്കെടുത്തു.