നെടുമങ്ങാട്: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറ്റി പി.ബി.സന്ദീപ് കുമാറിനെ ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിൽ പ്രകടനവും പൊതുയോഗവും നടന്നു.ലോക്കൽ സെക്രട്ടറി ആർ.മധു ഉദ്ഘാടനം ചെയ്തു.ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു.എം.രാജേന്ദ്രൻ, എസ്.സിന്ധു,ബി.സുരേന്ദ്രൻ,എസ്.ആർ.രതീഷ്, അനിൽകുമാർ,എസ്.കബീർ,ആർ.സിന്ധുക്കുട്ടൻ,ആർ.വി.ബിജു,എം.ശശികുമാർ എന്നിവർ നേതൃത്വം നല്കി.