വെള്ളനാട്:കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ വെള്ളനാട് മണ്ഡലം വാർഷിക യോഗം അരുവിക്കര നിയോജക ലമണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ശിവദാസൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.മോഹനകുമാർ,എ.അബുസാലി,വെള്ളനാട് സുകുമാരൻ,എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.ശിവദാസൻപിള്ള(പ്രസിഡന്റ്),പി.ബദർസമൻ,എ.പ്രസന്നൻ,പി.ചന്ദ്രരാജ്(വൈസ് പ്രസിഡന്റുമാർ),കെ.പി.മോഹനകുമാർ(സെക്രട്ടറി),എസ്.ജോർജ്,എസ്.പ്രഭ,സി.സുകുമാരൻ(ജോയിന്റ് സെക്രട്ടറിമാർ),ടി.ക്രിസ്തുദാസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.