
വർക്കല:ആൾകേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സബ് ജില്ലാ സമ്മേളനം ടി.എ.മജീദ് സ്മാരകഹാളിൽ ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് ജലീൽ അദ്ധ്യക്ഷത വഹിച്ചു.സുനിൽകുമാർ സ്വാഗതവും സുനിൽ ശിവഗിരി നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുനിൽകുമാർ (പ്രസിഡന്റ്),ഇന്ദു.വി.പിളള (വൈസ് പ്രസിഡന്റ്),ഷാഫി (സെക്രട്ടറി), സുനിൽശിവഗിരി (ജോയിന്റ് സെക്രട്ടറി),ഹസീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.