വർക്കല: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദുർബലവിഭാഗങ്ങൾക്ക് അനുവദിക്കുന്ന അടിസ്ഥാനഫണ്ട് വിനിയോഗത്തിൽ 50 ശതമാനം പോലും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കേരള വേടർസമാജം ജില്ലാ പ്രസിഡന്റ് കളളിക്കാട് കുഞ്ഞുമോൻ, സെക്രട്ടറി സുനിൽപനയറ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.