നെടുമങ്ങാട് : ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൃശ്ചികത്തിലെ ഷഷ്ഠി വ്രത പൂജകൾ ഇന്ന് നടക്കുമെന്ന് ഭരണസമിതി സെക്രട്ടറി ബി ശ്രീകണ്ഠൻ അറിയിച്ചു.അഭിഷേകം രാവിലെ 9.30 ന് നടക്കും.