ഓയൂർ: മരുതമൺപള്ളി മുണ്ടപ്പള്ളി പുത്തൻവീട്ടിൽ ബേബി (55) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സിബിൻ (യു.എ.ഇ ), ജിൻസി.