
മലയിൻകീഴ് : കേരളകൗമുദി കാണവിള ഏജന്റ് എൻ.സനൽകുമാറിന്റെ മാതാവും ഉരൂട്ടമ്പലം കണിയാങ്കോണം സൂര്യനിവാസിൽ എം.നടേശപണിക്കരുടെ(റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യയുമായ പി.ശ്രീമതി(79)നിര്യാതയായി.മക്കൾ : എൻ.മോഹൻകുമാർ,എൻ.അനിൽകുമാർ,എസ്.സൂര്യകല,എൻ.രാജീവ്കുമാർ,മരുമക്കൾ : എസ്.അംബിക,പി.ലളിത,പരേതനായ ജി.ശശികുമാർ,ആർ.എസ്.കസ്തൂരി,എൽ.ശ്രീലത.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.