
പെരുമ്പാവൂർ: മേതല മഠത്തിൽ വീട്ടിൽ ചന്ദ്രമതിഅമ്മ (86) നിര്യാതയായി. കല്ലിൽ ഭഗവതി ക്ഷേത്രം ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ എടക്കര നാരായണൻ നായർ. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ, ലത, മുരളീധരൻ, അരവിന്ദാക്ഷൻ, മരുമക്കൾ: തങ്കമണി, രതി, പ്രകാശ്, മായ (സബ് രജിസ്ട്രേർ ഓഫീസ്,,പെരുമ്പാവൂർ), രമ.