പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് മേനാക്കൂട്ടിച്ചിറയിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭൈമി (85 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മോഹനൻ, സുജാത, സത്യൻ, ലളിത, പരേതയായ പത്മിനി. മരുമക്കൾ: ആനന്ദ, സാവിത്രി, പരേതരായ ശിവദാസൻ, നടേശൻ.