മഞ്ഞമല: കല്ലുവെട്ടി പ്രസീദാ വീട്ടിൽ പി.ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിനയകുമാർ, വിനോദ് , വിനീത്, അശ്വനി. മരുമക്കൾ: കാർത്തിക, സരിത, ഗായത്രി, അജിത്ത്. സഞ്ചയനം ഞായറാഴ്ച 8.30 ന്.