പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് കടവിപറമ്പിൽ വർഗീസ് (77) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബിജു, ബിജി, വിജേഷ്. മരുമക്കൾ: സ്മിത, ലോറൻസ്, ഷൈനി.