sukumara-

തഴുത്തല: വടക്കേമൈലക്കാട് കാറ്റാടിമുക്ക് ചിറയിൽവീട്ടിൽ സുകുമാരപിള്ള (62) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: വിനയൻ, വിശാഖ്. മരുമകൾ: അഖില. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.