കിളിമാനൂർ :പുതിയകാവ് പ്രതീക്ഷാലയത്തിൽ ഗോപിനാഥൻ(70, റിട്ട. അദ്ധ്യാപകൻ)നിര്യാതനായി.ഭാര്യ:പരേതയായ ലീല.മക്കൾ:പ്രഭ,ശോഭ.മരുമക്കൾ:ബേബി രാജൻ,സുധാകരൻ.