rugmini-antherjabam-87

ആലുവ: മുപ്പത്തടം കാരമംഗലത്ത് പരേതനായ ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ രുഗ്മിണി അന്തർജനം (87) നിര്യാതയായി. മക്കൾ: ലതിക, ഗീത, ബേബി. മരുമക്കൾ: രെഞ്ചു, അനിരുദ്ധൻ, പ്രദീപ്‌.