dec09b

തോന്നയ്ക്കൽ : അസംബ്ലിമുക്ക് ചന്ദ്രമംഗലത്തു പുത്തൻ വീട്ടിൽ പി.സരള അമ്മ(85) നിര്യാതയായി. മകൻ: ഗോപി നാഥൻ നായർ(റിട്ട. ഡെ. തഹസീൽദാർ). മരുമകൾ : രാമാദേവി(റിട്ട. കേരള ബാങ്ക്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.