photo

പാലോട്: കിടാരക്കുഴി ഹരിജൻ കോളനിയിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സരസു (87) നിര്യാതയായി. മക്കൾ:ശശി,രത്നമ്മ, ചന്ദ്രൻ, അശോകൻ,കുമാരി മരുമക്കൾ:വത്സല,ലീന,സത്യൻ