thankappan-75

മൂവാറ്റുപുഴ: നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ ജോയിന്റ് സെക്രട്ടറിയും മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌​സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി അംഗവും ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ താലൂക്ക് മുൻ പ്രസിഡന്റും സെക്രട്ടറിയും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കിഴക്കേക്കര മംഗലത്ത് കെ. തങ്കപ്പൻ(75) നി​ര്യാ​ത​നായി. അവിവാഹിതനായിരുന്നു.