
വർക്കല: ഇടവ വെൺകുളം കാട്ടുവിള രാരാമംവീട്ടിൽ പരേതനായ വാസുദേവൻപിളളയുടെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻനായർ (ലണ്ടൻ), രത്നമ്മ, രമാഭായിഅമ്മ, രാജേന്ദ്രൻനായർ. മരുമക്കൾ: പരേതയായ ശ്യാമള, പരേതനായ അയ്യപ്പൻപിളള, രാഘവൻപിളള, ജയപ്രഭ. സഞ്ചയനം: 12ന് രാവിലെ 7.30ന്.