online-registration

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈററിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഫോൺ: 0471-2560363, 364.