പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് വീട്ടിൽ ജാനകി (98) നിര്യാതയായി. മക്കൾ: സദാനന്ദൻ, സരസമ്മ, ഓമന, ചന്ദ്ര, ഹരിദാസൻ, സുജാത, ഗീത. മരുമക്കൾ: ഹൈമവതി, പരേതനായ പുരുഷോത്തമൻ, സുഗതൻ, പീതാംബരൻ, മോളി, പ്രകാശൻ, ചന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 10.45ന്.