മുതുകുളം: ധർമ്മാലയത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വിശ്വംഭരൻ. മരുമക്കൾ: സുലേഖ, ഗിരിജ. സഞ്ചയനം 13ന് രാവിലെ 9ന്.