1


തിരുവനന്തപുരം: വഞ്ചിയൂർ ഇ.കെ .നായനാർ ലെയിൻ, എസ്.ആർ.എ 40ൽ സുരേഷ്‌ കെ (44)നിര്യാതനായി. ഭാര്യ ജി.ആശ. മക്കൾ: സഞ്ജയ് സുരേഷ് (കേരള കൗമുദി), അപർണ്ണ സുരേഷ് , സച്ചിൻ സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.