janamma-98

കല്ലുവാതുക്കൽ: പാമ്പുറം പുത്തൻ വീട്ടിൽ കിഴക്കതിൽ പരേതനായ വേലുവിന്റെ ഭാര്യ ജാനമ്മ (98) നിര്യാതയായി. മക്കൾ: നളിന, പരേതനായ സുന്ദരേശൻ, രമണി, രത്നമ്മ, രാജൻ, രാജേന്ദ്രൻ, സുനിത, വിജയകുമാർ. മരുമക്കൾ: രേവമ്മ, ശശിധരൻ, പരേതനായ രാമചന്ദ്രൻ, സുജാത, രാജി, രമണൻ, നിസ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.