ചക്കുവരയ്ക്കൽ: തെങ്ങിലഴികത്ത് വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ പൊടിച്ചി (70) നിര്യാതയായി. മക്കൾ: ബിന്ദു, രഞ്ജിനി. മരുമകൻ: സുനിൽകുമാർ.