podiyamma-82

വിളക്കുവെട്ടം: പത്തുപറ വയലിറക്കത്ത് വീട്ടിൽ പരേതനായ വൈ. ഉമ്മന്റെ ഭാര്യ പൊടിയമ്മ (എ.വി.ടി എസ്റ്റേറ്റ് റിട്ട. ജീവനക്കാരി - 82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പ്ലാച്ചേരി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: പരേതയായ റോസമ്മ, പരേതനായ സാംകുട്ടി, ഫാ. മാത്യു ഉമ്മൻ (ബിലിവേഴ്സ് ചർച്ച്), ലിസി, ജോളി, ജോസ്. മരുമക്കൾ: പാസ്റ്റർ പി.കെ. കുഞ്ഞുമോൻ, ജോയി, പാസ്റ്റർ ആൽബർട്ട്, മോളി, ലൈല, ഷീജ.