
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റിലെ പുതിയ ഭരണസമിതി അംഗങ്ങളായി എം. രാധാകൃഷ്ണൻ നായർ (ചെയർമാൻ), എം. വിക്രമൻ നായർ (പ്രസിഡന്റ്), ജെ. ശങ്കരദാസൻ നായർ (വൈസ് പ്രസിഡന്റ്), എം. ഭാർഗവൻ നായർ (സെക്രട്ടറി), പി. ശിവകുമാർ (ജോയിന്റ് സെക്രട്ടറി), വി.എസ്. മണികണ്ഠൻ നായർ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
വി. അശോക് കുമാർ, രാജേഷ് എസ്.വി, ചന്ദ്രബാബു എം.ജി, ടി. മധുസൂദനൻ നായർ, ജി. ജയചന്ദ്രൻ, കെ. മുരളീധരൻ നായർ, എം. രാജേന്ദ്രൻ നായർ, എസ്. ശ്രീകുമാർ, എസ്. ഗോപാലകൃഷ്ണൻ, എം. മുരളീധരൻ നായർ, ജി.കെ. ഒാംപ്രകാശ്, സി. ഉണ്ണികൃഷ്ണൻ നായർ, വിനോദ് കുമാർ പി, ജി. ശ്രീകുമാർ, സി. തങ്കപ്പൻ നായർ, ബി. വിജയകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.