തിരുവനന്തപുരം:മെലോഡിയയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് കരോൾ ഇന്ന് വൈകിട്ട് 5ന് ഉള്ളൂരിലുള്ള കാമിയോ ലൈറ്റ്സിൽ അരങ്ങേറും.ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ ക്രിസ്മസ് സന്ദേശം നൽകും.അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.മേനക സുരേഷ്,അരവിന്ദ് വേണുഗോപാൽ,മധുശ്രീ നാരായണൻ എന്നിവർ പ്രസംഗിക്കും.തുടർന്ന് ധനസഹായ വിതരണം നടത്തും.