കടയ്ക്കാവൂർ: വക്കത്ത് വാണികുടിയിൽ പരേതരായ കരുണാകരന്റെയും പൊന്നമ്മയുടെയും മകൾ സരോജം (64) നിര്യാതയായി. സഞ്ചയനം: 14ന് രാവിലെ 9ന്.