f
തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാസമ്മേളനം ഇന്ന് ഉച്ചയ്‌ക്ക് 2ന് ജഗതി സിൽവർ ഹോമിൽ മാങ്കോട് രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാസമ്മേളനം ഇന്ന് ഉച്ചയ്‌ക്ക് 2ന് ജഗതി സിൽവർ ഹോമിൽ മാങ്കോട് രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് എൻ. ഗംഗാധരൻ നായർ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് എൻ. അനന്തകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാപഞ്ചായത്തംഗം ഗീത,​ സംഘടനയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.