jaga

കിളിമാനൂർ: കടവിള പുല്ലുതോട്ടം, ലയോഷാ നിവാസിൽ പി.എൻ ജഗദീശൻ (79) നിര്യാതനായി. ഭാര്യ: എസ്. ബേബി. മക്കൾ: ലയോഷ, രോഷാൽ. മരുമക്കൾ: ഷീജ, സുഭാഷ് ബോസ്.