sathideevi

കല്ലമ്പലം: വടശേരിക്കോണം വലിയവിളാകത്ത് ജെ.ജെ പാലസിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സതീദേവി (80) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ജീവ, ജീൻ, അശ്വതി (ജിജി). മരുമക്കൾ: ലതിക, പ്രകാശ്, സിനി, ജയകുമാർ. സഞ്ചയനം: 13ന് രാവിലെ 9ന്.