death

മലയാറ്റൂർ: നീലീശ്വരം വൈ.എം.എ കവല കാക്കനാട്ട് പരേതനായ ചന്ദ്രന്റെ ഭാര്യ രത്നമ്മ (91) നിര്യാതയായി. പറവൂർ കുര്യാക്കോട്ട് കുടുംബാംഗമാണ്. മക്കൾ: വേണു, രാധാകൃഷ്ണൻ (തമ്പി), ഉഷ, സാബു, മുരളി, സീത (സീമ), ഡൈന, ബേബി. മരുമക്കൾ: സതി, രമ, പരേതനായ മോഹനൻ, സുലോചന, ലാലു, നിമ്മി, സുരേഷ്, റെജി.