ആറ്റിങ്ങൽ: മണമ്പൂർ ഇടയാവണത്ത് മഠത്തിൽ പരേതരായ എൻ.എസ് നാരായണൻ പണ്ടാരത്തിലിന്റെയും (റിട്ട. പത്തനംതിട്ട ജില്ലാ രജിസ്ട്രാർ) രാജേശ്വരി ദേവി അന്തർജനത്തിന്റെയും മകൻ എൻ. സുമേഷ് (48) നിര്യാതനായി. സഹോദരങ്ങൾ: സതീഷ് കുമാർ, സുരേഷ് ബാബു.