കഴക്കൂട്ടം: ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് പ്രീ.കെ.ജി, എൽ.കെ.ജി, യു.കെ.ജി തുടങ്ങി ഒന്നു മുതൽ ഒൻപത് വരെയുള്ള എല്ലാ ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പതിനൊന്നാം ക്ലാസിലേക്ക് സയൻസ്, കൊമേഴ്സ്, ഹ്യുമാനി​റ്റീസ് സ്ട്രീമുകളിലേക്ക് പരമ്പരാഗതമായ വിഷയങ്ങൾക്ക് പുറമെ നൈപുണ്യവികസനവും തൊഴിലധിഷ്ടിതവുമായ 45 വിഷയങ്ങൾ തൊണ്ണൂറ് വ്യത്യസ്ത കോമ്പിനേഷനുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് ഉചിതമായവ തിരഞ്ഞെടുത്ത് പഠിക്കാൻ പത്താം ക്ലാസ് പൂർത്തിയാകുന്ന കുട്ടികൾക്ക് അവസരമൊരുക്കുന്നു. ഫോൺ: 9446064604, 8589024902.