പാലോട്: പേരയം ചെല്ലഞ്ചി തോപ്പുവിളാകത്ത് വീട്ടിൽ സുകുമാരൻ (87) നിര്യാതനായി.ഭാര്യ: ലളിത. മക്കൾ: ഗീത, അജിത, ഷാജിത, സാജു. മരുമക്കൾ: ശ്രീകൃഷ്ണൻ, രാജേന്ദ്രൻ, വിജയകുമാരി.