charamam

കാട്ടാക്കട: കോട്ടൂർ പൂച്ചപ്പാറ റോഷൻ നിവാസിൽ ലക്ഷ്മിചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: രാജി, റോഷൻ. മരുമക്കൾ: അരുൺ, വിനിത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.