കോവളം: പുളിങ്കുടി ആഴിമല വി.എസ് ഭവനിൽ വി.എസ് സുകുമാരൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഗീത, ബീന, പരേതനായ കുമാർ. മരുമക്കൾ: ജയചന്ദ്രൻ, അനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.