fathimma-hajumma-100

മൂവാറ്റുപുഴ: ഈസ്റ്റ് പാ​യിപ്ര മുതിരക്കാലായിൽ ഫാത്തിമ ഹജ്ജുമ്മ (100) നി​ര്യാ​ത​യായി. മക്കൾ: മുഹമ്മദ്, ഹൈദ്രോസ്, മൈതീൻ, ബഷീർ, അലി​യാർ, ഹമീദ്, ഷെരീഫ, ഖദീജ, നബീസ, ഐഷ, ആ​മിന. മരു​മക്കൾ: മുസ്തഫ, മൈ​തീൻ, മീരാൻ, അലിയാർ, മുഹമ്മദ്, ഫാ​ത്തിമ, ന​ബീസ, സുഹറ, ഫാത്തിമ, സഫിയ, ജമീല.