mary-iteera-95

മൂവാറ്റുപുഴ: തൃക്കളത്തൂർ ഊർപ്പായിൽ മേരി ഇട്ടീര (95) നി​ര്യാ​ത​യായി. മക്കൾ: വർഗീസ് ഇട്ടീര (റിട്ട. കെ.എസ്.ആർ.ടി.സി), യോയാക്കി (റിട്ട. ജല അതോറിറ്റി), ഗ്രേസി, ബാബു (റിട്ട. ഭൂഗർഭ ജലവകുപ്പ്), മോളി, സാലി. മരുമക്കൾ: ഏലിയാമ്മ, ട്രീസ, ജോർജ്, മേരിക്കുട്ടി, സജി, ബെ​ന്നി.