indira-84

നെടുമ്പാശേരി: കുറുമശേരി അമ്പാട്ടുപ​റമ്പിൽ ഇന്ദിര (84) നി​ര്യാ​ത​യായി. മക്കൾ: സുധ, രവി, സുവർണ, അജി, ബിന്ദു. മരുമക്കൾ: വേണുഗോപാലൻ, ഗോപി, സന്തോഷ്, ലാല, ജിഷ.