പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം 17ന് വൈകിട്ട് 6.30ന് ശ്രീനാരായണ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് എസ്. രാജേഷ്, സെക്രട്ടറി ആർ. പ്രവീൺ എന്നിവർ അറിയിച്ചു.