photo

പാലോട്:ആദ്യകാല കോൺഗ്രസ് നേതാവ് കൊല്ലായിൽ സരള മന്ദിരത്തിൽ സോമൻ (84) നിര്യാതനായി. ഭാര്യ സരള. മക്കൾ. സൈന (എൽ.ഐ.സി ഏജന്റ്. വർക്കല ). മനോജ്‌ (ഇൻഷുറൻസ് അഡ്വൈസർ, കഴക്കൂട്ടം.). സീന (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, നെടുമങ്ങാട് ). മരുമക്കൾ: താരേഷൻ (എസ്.പി.സി ഏജന്റ്, ഞെക്കാട് ). സുജ (ടെക് നിക്കൽ ഓഫീസർ, വി.ആർ.സി )ജയകുമാർ എം.എൽ (സോഷ്യൽ സയന്റിസ്റ്റ്. മെഡിക്കൽ കോളേജ്. തിരുവനന്തപുരം ). സഞ്ചയനം: ബുധൻ രാവിലെ 9ന്.