kalyani-chandran

കളമശേരി: ഏലൂർ വടക്കുംഭാഗം മണലിപറമ്പിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണി ചന്ദ്രൻ (93) നിര്യാതയായി. മക്കൾ: ജയന്തി, വൽസൻ, സരസൻ, പ്രസന്നൻ, പരേതരായ അരവിന്ദാക്ഷൻ, കാർത്തികേയൻ. മരുമക്കൾ: വനജ, മോഹൻസിംഗ്, രതി, ഗീത, ജീന, ഗീത.