പറവൂർ: ചെറിയപല്ലംതുരുത്ത് മനയ്ക്കൽ കോവിലകത്ത് ഉദയവർമ്മ തമ്പുരാന്റെയും പരേതയായ അംബിക വർമ്മയുടെയും മകൻ പ്രതാപ് വർമ്മ (44) നിര്യാതനായി. സഹോദരി: പ്രസീത വർമ്മ. സഹോദരൻ: ശ്യാം മനോഹർ വർമ്മ.